കൊറോണ വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന ഭാഗ്യക്കുറിയും സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു. ഞായറാഴ്ച മുതല്‍ ഈ മാസം 31- വരെയുള്ള നറുക്കെടുപ്പ് അടുത്ത മാസം (എപ്രില്‍) 14 -നകം നടത്താനാണ് തീരുമാനം.
Original reporting. Fearless journalism. Delivered to you.